---
title: "#obituary | കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡില്‍ കുഴിത്തളത്തില്‍ പത്മിനി (75) അന്തരിച്ചു"
english_title: "true vision koyilandy kanayankode mythri road kuzhithalathil pathmini passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129376/true-vision-koyilandy-kanayankode-mythri-road-kuzhithalathil-pathmini-passed-away"
published_at: "2023-07-11T15:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ad299ad3461_keezhariyoor_death_LG.JPG"
keywords: []
---

# #obituary | കൊയിലാണ്ടി കണയങ്കോട് മൈത്രി റോഡില്‍ കുഴിത്തളത്തില്‍ പത്മിനി (75) അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** കണയങ്കോട് മൈത്രി റോഡില്‍ കുഴിത്തളത്തില്‍ പത്മിനി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തുക്കുട്ടി.

## Article Content

**കൊയിലാണ്ടി:** കണയങ്കോട് മൈത്രി റോഡില്‍ കുഴിത്തളത്തില്‍ പത്മിനി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തുക്കുട്ടി.

മക്കള്‍: രാജീവന്‍ (വില്ലേജ് ഓഫീസര്‍ നെടുവ), രാജേഷ്, രഞ്ജിത്ത്, രജിത (ടിഎസ്ഒ കണ്ണൂര്‍).

മരുമക്കള്‍: ശശിധരന്‍, പ്രീതി, സജില, റീജ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129376/true-vision-koyilandy-kanayankode-mythri-road-kuzhithalathil-pathmini-passed-away)