---
title: "#information | വൈദ്യുതി തടസ്സം"
english_title: "Power outage at balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129606/power-outage-at-balussery"
published_at: "2023-07-12T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae51ac6a37f_information.jpg"
keywords: []
---

# #information | വൈദ്യുതി തടസ്സം

> **Lead Summary:** ബാലുശ്ശേരി: 13.07.23 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ കല്ലങ്കി ഗവ. ഹോസ്പിറ്റല്‍, കെ.കെ ഹോസ്പിറ്റല്‍, എസ്പി ടവര്‍, ലാവണ്യ, ബാലുശ്ശേരി മുക്ക് ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ബാലുശ്ശേരിമുക്ക് മുതല്‍ കെവിആര്‍ റോഡ് വരെ വൈദ്യുതിതടസ്സം നേരിടുന്നതാണ്.

## Article Content

ബാലുശ്ശേരി: 13.07.23 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ കല്ലങ്കി ഗവ. ഹോസ്പിറ്റല്‍, കെ.കെ ഹോസ്പിറ്റല്‍, എസ്പി ടവര്‍, ലാവണ്യ, ബാലുശ്ശേരി മുക്ക് ടവര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ ബാലുശ്ശേരിമുക്ക് മുതല്‍ കെവിആര്‍ റോഡ് വരെ വൈദ്യുതിതടസ്സം നേരിടുന്നതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129606/power-outage-at-balussery)