---
title: "#obituary | അത്തോളി അണ്ടിക്കോട് മണങ്ങാട്ട് കുഞ്ഞഹമ്മത് കോയ(ചെമ്പ്ര) അന്തരിച്ചു"
english_title: "atholi andikkod manangatt kunjahamad koya(chembra) passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129638/atholi-andikkod-manangatt-kunjahamad-koyachembra-passed-away"
published_at: "2023-07-12T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af8b7d50d83_7d8b1750-1adc-410e-8775-c64a5e47dd69.jfif"
keywords: []
---

# #obituary | അത്തോളി അണ്ടിക്കോട് മണങ്ങാട്ട് കുഞ്ഞഹമ്മത് കോയ(ചെമ്പ്ര) അന്തരിച്ചു

> **Lead Summary:** **അത്തോളി**: അണ്ടിക്കോട് മണങ്ങാട്ട് കുഞ്ഞഹമ്മത് കോയ(ചെമ്പ്ര) അന്തരിച്ചു. ഭാര്യ: മണങ്ങാട്ട് ആയിഷാബി. മക്കള്‍: മുനീര്‍ ദുബൈ, ഫിറോസ് മദീന, മുഫ്‌സിറ, ജംഷിറ.

## Article Content

**അത്തോളി**: അണ്ടിക്കോട് മണങ്ങാട്ട് കുഞ്ഞഹമ്മത് കോയ(ചെമ്പ്ര) അന്തരിച്ചു. ഭാര്യ: മണങ്ങാട്ട് ആയിഷാബി. മക്കള്‍: മുനീര്‍ ദുബൈ, ഫിറോസ് മദീന, മുഫ്‌സിറ, ജംഷിറ.

മരുമക്കള്‍: മന്‍സൂര്‍ വേളൂര്‍, ഷബീര്‍ എളേറ്റില്‍ വട്ടോളി, ഫിജില കൊയിലാണ്ടി,സലീമ കാപ്പാട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129638/atholi-andikkod-manangatt-kunjahamad-koyachembra-passed-away)