---
title: "അത്തോളി കൊളത്തൂര്‍ പൂന്തുരുത്തിയില്‍ ഗീത അന്തരിച്ചു"
english_title: "atholi kolathur poothuruthiyil geetha passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129866/atholi-kolathur-poothuruthiyil-geetha-passed-away"
published_at: "2023-07-13T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64af982580234_death_logo.jpg"
keywords: []
---

# അത്തോളി കൊളത്തൂര്‍ പൂന്തുരുത്തിയില്‍ ഗീത അന്തരിച്ചു

> **Lead Summary:** **അത്തോളി**: കൊളത്തൂര്‍ പൂന്തുരുത്തിയില്‍ ഗീത അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച. ഭര്‍ത്താവ്: കൈതോട്ടില്‍ ഗംഗാധരന്‍ കിടാവ്.

## Article Content

**അത്തോളി**: കൊളത്തൂര്‍ പൂന്തുരുത്തിയില്‍ ഗീത അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച. ഭര്‍ത്താവ്: കൈതോട്ടില്‍ ഗംഗാധരന്‍ കിടാവ്.

മക്കള്‍: ജിജീഷ്, ജിതിന്‍ലാല്‍ (ഹോറസ് ഓസ്റ്റോകേര്‍ ഫാര്‍മസ്യുട്ടിക്കല്‍സ്). മരുമക്കള്‍: രബിഷ (ഉള്ളിയേരി), അനഘ (കൈതച്ചാല്‍).

സഹോദരങ്ങള്‍: വസന്ത, സജിത.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129866/atholi-kolathur-poothuruthiyil-geetha-passed-away)