---
title: "#information | വൈദ്യുതി തടസ്സത്തിന് സാധ്യത"
english_title: "Power outage "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/129983/power-outage"
published_at: "2023-07-13T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64afddfcc5ef3_electricity_logo.JPG"
keywords: []
---

# #information | വൈദ്യുതി തടസ്സത്തിന് സാധ്യത

> **Lead Summary:** **ബാലുശ്ശേരി**: വെള്ളിയാഴ്ച (നാളെ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി തടസ്സം നേരിടും.

## Article Content

**ബാലുശ്ശേരി**: വെള്ളിയാഴ്ച (നാളെ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി തടസ്സം നേരിടും.

മഞ്ഞപ്പാലം, നിര്‍മ്മല്ലൂര്‍ ഭജനമഠം, വാഴോറമല, കരയത്തൊടി, തയ്യല്‍പ്പീടിക എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലാണ് വൈദ്യുതി തടസ്സം നേരിടുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/129983/power-outage)