---
title: "# obituary | കൂടരഞ്ഞി മറ്റത്തില്‍ കുര്യാക്കോസ്(ബേബി) അന്തരിച്ചു"
english_title: "koodaranji mattathil kuryakose (baby) passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130148/koodaranji-mattathil-kuryakose-baby-passed-away"
published_at: "2023-07-14T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0e23435afd_baby_death_logo.JPG"
keywords: []
---

# # obituary | കൂടരഞ്ഞി മറ്റത്തില്‍ കുര്യാക്കോസ്(ബേബി) അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്**: കൂടരഞ്ഞി മറ്റത്തില്‍ കുര്യാക്കോസ് (ബേബി) അന്തരിച്ചു.

## Article Content

**കോഴിക്കോട്**: കൂടരഞ്ഞി മറ്റത്തില്‍ കുര്യാക്കോസ് (ബേബി) അന്തരിച്ചു.

സംസ്‌കാരം ഇന്ന് 2. 45ന് പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: ഗ്രേസി (ചെമ്പനോട മലയാറ്റൂര്‍ കുടുംബാംഗം). മക്കള്‍: മിഥുന്‍, മോബിന്‍.

മരുമക്കള്‍: നീതു തുടിയന്‍പ്ലാക്കല്‍ (കുപ്പായക്കോട്), കിച്ചു മാപ്പിളക്കുന്നേല്‍ (പടത്തുകടവ്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130148/koodaranji-mattathil-kuryakose-baby-passed-away)