---
title: "# obituary | എളേറ്റില്‍ ചളിക്കോട് മുണ്ടിച്ചിപ്പാറക്കല്‍ ആമിന ഹജ്ജുമ അന്തരിച്ചു"
english_title: "elettil chalikkod mundichipparakkal aamina hajjumma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130172/elettil-chalikkod-mundichipparakkal-aamina-hajjumma-passed-away"
published_at: "2023-07-14T11:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0eadbf300b_hajjumma_death_logo.JPG"
keywords: []
---

# # obituary | എളേറ്റില്‍ ചളിക്കോട് മുണ്ടിച്ചിപ്പാറക്കല്‍ ആമിന ഹജ്ജുമ അന്തരിച്ചു

> **Lead Summary:** എളേറ്റില്‍: ചളിക്കോട് മുണ്ടിച്ചിപ്പാറക്കല്‍ ആമിന ഹജ്ജുമ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള ഹാജി.

## Article Content

എളേറ്റില്‍: ചളിക്കോട് മുണ്ടിച്ചിപ്പാറക്കല്‍ ആമിന ഹജ്ജുമ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള ഹാജി.

മക്കള്‍: മുഹമ്മദ്, പരേതനായ അബു, നാസര്‍ (കുവൈത്ത്), എം.പി ഉസയിന്‍ (അധ്യാപകന്‍ എംജെ എച്ച്എസ്എസ് എളേറ്റില്‍), മുജീബ് (കുവൈത്ത്), ഹമീദ് (കുവൈത്ത്), ബീഫാത്തിമ.

മരുമക്കള്‍: ഒ.കെ ഉസ്മാന്‍ ഹാജി ഒഴലക്കുന്ന്, മൈമൂന(പിഎച്ച്‌സി മങ്ങാട്), റാബിയ ചേപ്പാല, ഷറീജ കിനാലൂര്‍, ഷബ്‌ന ചക്കാലക്കല്‍ (അധ്യാപിക, എംജെ എച്ച്എസ്എസ് എളേറ്റില്‍), നജ്ല കരുവംപൊയില്‍, നസീബ തലയാട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130172/elettil-chalikkod-mundichipparakkal-aamina-hajjumma-passed-away)