---
title: "#DYFI | ലോഗോ പ്രകാശനം; ഡിവൈഎഫ്‌ഐ കൊയിലാണ്ടി സെന്‍ട്രല്‍ മേഖല സമ്മേളനം ജൂലൈ 16ന് "
english_title: "Logo release; #DYFI #Koyilandy Central Region Conference on 16th July"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130183/logo-release-dyfi-koyilandy-central-region-conference-on-16th-july"
published_at: "2023-07-14T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b0ee90d29c4_logo_LG.jpg"
keywords: []
---

# #DYFI | ലോഗോ പ്രകാശനം; ഡിവൈഎഫ്‌ഐ കൊയിലാണ്ടി സെന്‍ട്രല്‍ മേഖല സമ്മേളനം ജൂലൈ 16ന് 

> **Lead Summary:** **കൊയിലാണ്ടി: **ഡിവൈഎഫ്‌ഐ കൊയിലാണ്ടി സെന്‍ട്രല്‍ മേഖല സമ്മേളനം ജൂലൈ 16 ഞായറാഴ്ച നടക്കും. സമ്മേളനത്തിന് മുന്നോടിയായി ലോഗോ പ്രകാശനം ജില്ലാ സെക്രട്ടേറിയേറ്റംഗം ബി.പി. ബബീഷ് ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം വി.എം. അജീഷിന് നല്‍കി പ്രകാശനം ചെയ്തു.

## Article Content

**കൊയിലാണ്ടി: **ഡിവൈഎഫ്‌ഐ കൊയിലാണ്ടി സെന്‍ട്രല്‍ മേഖല സമ്മേളനം ജൂലൈ 16 ഞായറാഴ്ച നടക്കും. സമ്മേളനത്തിന് മുന്നോടിയായി ലോഗോ പ്രകാശനം ജില്ലാ സെക്രട്ടേറിയേറ്റംഗം ബി.പി. ബബീഷ് ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം വി.എം. അജീഷിന് നല്‍കി പ്രകാശനം ചെയ്തു.

മേഖല സമ്മേളനം ബീച്ച് ഇല ഓഡിറ്റോറിയത്തില്‍ നടക്കും. സിപിഐഎം കൊയിലാണ്ടി ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ മേഖലാ സെക്രട്ടറി അര്‍ജുന്‍, മേഖലാ പ്രസിഡന്റ് സത്താര്‍, മേഖല എക്‌സിക്യൂട്ടീവ് സായൂജ്, രോഹിത് എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130183/logo-release-dyfi-koyilandy-central-region-conference-on-16th-july)