---
title: "#spc | എസ്പിസി പാസിംഗ് ഔട്ട്പരേഡ് നടത്തി ജിവിഎച്ച്എസ്എസ് അത്തോളി"
english_title: "#GVHSS #Atholi #conducted #SPC #assing Out #Parade"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130481/gvhss-atholi-conducted-spc-assing-out-parade"
published_at: "2023-07-15T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2399265c78_spc_logo.jpg"
keywords: []
---

# #spc | എസ്പിസി പാസിംഗ് ഔട്ട്പരേഡ് നടത്തി ജിവിഎച്ച്എസ്എസ് അത്തോളി

> **Lead Summary:** **അത്തോളി**: ജിവിഎച്ച്എസ്എസ് അത്തോളി എസ്പിസി 2021-23 ബാച്ച് രണ്ട് പ്ലാറ്റൂണിന്റെ പാസിംഗ്ഔട്ട് പരേഡ് നടത്തി. എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് ചടങ്ങില്‍ മുഖ്യതിഥിയായി.

## Article Content

**അത്തോളി**: ജിവിഎച്ച്എസ്എസ് അത്തോളി എസ്പിസി 2021-23 ബാച്ച് രണ്ട് പ്ലാറ്റൂണിന്റെ പാസിംഗ്ഔട്ട് പരേഡ് നടത്തി. എംഎല്‍എ അഡ്വ. കെ.എം. സച്ചിന്‍ദേവ് ചടങ്ങില്‍ മുഖ്യതിഥിയായി.

പിടിഎ പ്രസിഡന്റ് കെ.പി പ്രദീപ്കുമാര്‍, എച്ച്എസ്എസ് പ്രധാനാധ്യാപകന്‍ സി.പി. സുധീഷ് ബാബു, വിഎച്ച്എസ്‌സി പ്രധാനാധ്യാപകന്‍ കെ.പി. ഫൈസല്‍, പ്രധാനാധ്യാപിക പി.പി. സുഹറ, അത്തോളി എസ്‌ഐ ആര്‍. രാജീവ്, നോഡല്‍ ഓഫീസ് പ്രതിനിധി ഷൈനി, പേരാമ്പ്ര സബ് ഡിവിഷന്‍ എഎന്‍ഒ യൂസഫ്, ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ ലാല്‍ജിത്ത്, സിപിഒ മാരായ ടി.കെ മെഹിജബി, ബിന്‍സി ടി ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130481/gvhss-atholi-conducted-spc-assing-out-parade)