---
title: "#karkkidakavavu | കര്‍ക്കടക വാവുബലി; മൂടാടി മഹാവിഷ്ണു ക്ഷേത്രം ഒരുങ്ങി "
english_title: "Karkataka Vavubali; Mudadi Maha Vishnu temple is ready"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130719/karkataka-vavubali-mudadi-maha-vishnu-temple-is-ready"
published_at: "2023-07-16T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3508916df5_vavubhali_Lg.jpg"
keywords: []
---

# #karkkidakavavu | കര്‍ക്കടക വാവുബലി; മൂടാടി മഹാവിഷ്ണു ക്ഷേത്രം ഒരുങ്ങി 

> **Lead Summary:** **മൂടാടി: **കര്‍ക്കടക വാവുബലി ചടങ്ങുകള്‍ക്ക് മൂടാടി മഹാവിഷ്ണു ക്ഷേത്രം ഒരുങ്ങി. ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ബലിതര്‍പ്പണത്തിനു ശേഷം ദേശീയ പാതക്ക് വടക്കുഭാഗത്തായിട്ടുള്ള മൂടാടി മഹാവിഷ്ണു ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കായി പ്രഭാത ഭക്ഷണം ഉള്‍പ്പടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

## Article Content

**മൂടാടി: **കര്‍ക്കടക വാവുബലി ചടങ്ങുകള്‍ക്ക് മൂടാടി മഹാവിഷ്ണു ക്ഷേത്രം ഒരുങ്ങി. ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ബലിതര്‍പ്പണത്തിനു ശേഷം ദേശീയ പാതക്ക് വടക്കുഭാഗത്തായിട്ടുള്ള മൂടാടി മഹാവിഷ്ണു ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കായി പ്രഭാത ഭക്ഷണം ഉള്‍പ്പടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130719/karkataka-vavubali-mudadi-maha-vishnu-temple-is-ready)