---
title: "#felicitate | ഉന്നത വിജയികള്‍ക്ക് ആദരവുമായി ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് "
english_title: "Chemancherry Service Cooperative Bank felicitates top winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130845/chemancherry-service-cooperative-bank-felicitates-top-winners"
published_at: "2023-07-16T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3b948b728a_fecilitate_LG.jpg"
keywords: []
---

# #felicitate | ഉന്നത വിജയികള്‍ക്ക് ആദരവുമായി ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് 

> **Lead Summary:** **ചേമഞ്ചേരി:** ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ആദരിച്ചു. ചടങ്ങ് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

## Article Content

**ചേമഞ്ചേരി:** ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കഴിഞ്ഞ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ആദരിച്ചു. ചടങ്ങ് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉപഹാര സമര്‍പ്പണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം. നൗഫല്‍ സ്വാഗതവും സെക്രട്ടറി ധനഞ്ജയ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130845/chemancherry-service-cooperative-bank-felicitates-top-winners)