---
title: "#ramayanamasam | തിരുവോട ശ്രീ എടത്തില്‍ കുന്ദമംഗലം ദഗവതി ക്ഷേത്രത്തില്‍ രാമായണ മാസം വിപുലമായി ആചരിക്കും "
english_title: "Ramayana month will be celebrated extensively at edathil kunnamangalam devi kshethram"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130849/ramayana-month-will-be-celebrated-extensively-at-edathil-kunnamangalam-devi-kshethram"
published_at: "2023-07-16T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3bb69b8261_ramayanam_LG.jpg"
keywords: []
---

# #ramayanamasam | തിരുവോട ശ്രീ എടത്തില്‍ കുന്ദമംഗലം ദഗവതി ക്ഷേത്രത്തില്‍ രാമായണ മാസം വിപുലമായി ആചരിക്കും 

> **Lead Summary:** **നടുവണ്ണൂര്‍: **തിരുവോട ശ്രീ എടത്തില്‍ കുന്ദമംഗലം ദഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രാമായണ മാസം വിപുലമായ ചടങ്ങുകളോടെ നടത്തും. 17.7.2023ന് രാവിലെ രാമായണ പാരായണം ഗണപതി ഹോമം, നിത്യപൂജ, കര്‍ക്കിടക പൂജ, ഭഗവതിസേവ, നിറമാല തുടങ്ങിയ പരിപാടികളോടെ ക്ഷേത്രം മേല്‍ശാന്തി തിരുമംഗലത്ത് ഇല്ലത്ത് മനു ശങ്കര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

## Article Content

**നടുവണ്ണൂര്‍: **തിരുവോട ശ്രീ എടത്തില്‍ കുന്ദമംഗലം ദഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രാമായണ മാസം വിപുലമായ ചടങ്ങുകളോടെ നടത്തും. 17.7.2023ന് രാവിലെ രാമായണ പാരായണം ഗണപതി ഹോമം, നിത്യപൂജ, കര്‍ക്കിടക പൂജ, ഭഗവതിസേവ, നിറമാല തുടങ്ങിയ പരിപാടികളോടെ ക്ഷേത്രം മേല്‍ശാന്തി തിരുമംഗലത്ത് ഇല്ലത്ത് മനു ശങ്കര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130849/ramayana-month-will-be-celebrated-extensively-at-edathil-kunnamangalam-devi-kshethram)