---
title: "#obituary | അത്തോളി പുറക്കാട്ടിരി ജമീല മനസ്സില്‍ നഫീസ അന്തരിച്ചു "
english_title: "athooli purakkatery jameela manssil faseela passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/130862/athooli-purakkatery-jameela-manssil-faseela-passed-away"
published_at: "2023-07-16T16:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3c93403fb9_death_pyeaLG.jpg"
keywords: []
---

# #obituary | അത്തോളി പുറക്കാട്ടിരി ജമീല മനസ്സില്‍ നഫീസ അന്തരിച്ചു 

> **Lead Summary:** **അത്തോളി: **അത്തോളി പുറക്കാട്ടിരി ജമീല മനസ്സില്‍ നഫീസ അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 7.30 ന് പുറക്കാട്ടിരി ജുമാഅത്ത് പള്ളിയില്‍. ഭര്‍ത്താവ് പരേതനായ ജമീല മനസ്സില്‍ ഫാറൂഖ്.

## Article Content

**അത്തോളി: **അത്തോളി പുറക്കാട്ടിരി ജമീല മനസ്സില്‍ നഫീസ അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 7.30 ന് പുറക്കാട്ടിരി ജുമാഅത്ത് പള്ളിയില്‍. ഭര്‍ത്താവ് പരേതനായ ജമീല മനസ്സില്‍ ഫാറൂഖ്.

മക്കള്‍: ജെ.എം. തഹ്‌സീല്‍, സുനില്‍ സിഎംഎംഎച്ച്എസ് തലക്കുളത്തൂര്‍, സുജാത. മരുമക്കള്‍: ഇ. സജീല (അധ്യാപിക ജിവിഎച്ച്എസ്എസ് അത്തോളി), എം.പി. സജ്‌ന (അധ്യാപിക ജിവിഎച്ച്എസ്എസ് അത്തോളി), പരേതനായ പെരിങ്കലകത്ത് മുഹമ്മദലി (കൊല്ലം).

പിതാവ് പരേതനായ എടത്തില്‍ ആലിഹാജി. സഹോദരങ്ങള്‍: മൊയ്തീന്‍ കോയ, അബൂബക്കര്‍, നാസര്‍, പരേതരായ അബ്ദുസമദ്, ആയിശബി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/130862/athooli-purakkatery-jameela-manssil-faseela-passed-away)