---
title: "#drugs | കഞ്ചാവും ലഹരി വസ്തുക്കളുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി "
english_title: "native of West Bengal was arrested with ganja"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131021/native-of-west-bengal-was-arrested-with-ganja"
published_at: "2023-07-17T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4b0b32e8e3_janja_LG.JPG"
keywords: []
---

# #drugs | കഞ്ചാവും ലഹരി വസ്തുക്കളുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി 

> **Lead Summary:** **കീഴരിയൂര്‍: **കഞ്ചാവും ലഹരി വസ്തുക്കളുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. 100 ഗ്രാമിലധികം കഞ്ചാവും, മറ്റു ലഹരി വസ്തുക്കളും, 60000 രൂപയും കഞ്ചാവ് തൂക്കി നല്കാനുപയോഗിക്കുന്ന ത്രാസ്, പ്ലാസ്റ്റിക് കവര്‍ എന്നിവ സഹിതമാണ് പശ്ചിമ ബംഗാള്‍ സ്വദേശി സാജിദിനെ പിടികൂടിയത്.

## Article Content

**കീഴരിയൂര്‍: **കഞ്ചാവും ലഹരി വസ്തുക്കളുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. 100 ഗ്രാമിലധികം കഞ്ചാവും, മറ്റു ലഹരി വസ്തുക്കളും, 60000 രൂപയും കഞ്ചാവ് തൂക്കി നല്കാനുപയോഗിക്കുന്ന ത്രാസ്, പ്ലാസ്റ്റിക് കവര്‍ എന്നിവ സഹിതമാണ് പശ്ചിമ ബംഗാള്‍ സ്വദേശി സാജിദിനെ പിടികൂടിയത്.

കീഴരിയൂര്‍ ഗ്യാസ് ഏജന്‍സിക്ക് സമീപത്തുവച്ച്, നാട്ടുകാര്‍ക്ക് സംശയം തോന്നി ബാഗ് പരിശോധിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസിനെ വിവരം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131021/native-of-west-bengal-was-arrested-with-ganja)