---
title: "#obituary | കൊയിലാണ്ടി കാപ്പാട് വണ്ണാം കുനി പോയില്‍ പാത്തു അന്തരിച്ചു"
english_title: "koyilandy vannamkuni poyil pathu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131049/koyilandy-vannamkuni-poyil-pathu-passed-away"
published_at: "2023-07-17T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4c76ecbd2a_death_kalppad_LG.JPG"
keywords: []
---

# #obituary | കൊയിലാണ്ടി കാപ്പാട് വണ്ണാം കുനി പോയില്‍ പാത്തു അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** കാപ്പാട് വണ്ണാം കുനി പോയില്‍ പാത്തു അന്തരിച്ചു. ഭര്‍ത്താവ് കാപ്പാട് പരേതനായ വണ്ണാം കുനി അബ്ദുല്‍ ഖാദര്‍.

## Article Content

**കൊയിലാണ്ടി:** കാപ്പാട് വണ്ണാം കുനി പോയില്‍ പാത്തു അന്തരിച്ചു. ഭര്‍ത്താവ് കാപ്പാട് പരേതനായ വണ്ണാം കുനി അബ്ദുല്‍ ഖാദര്‍.

മക്കള്‍: മുഹമ്മദ് കോയ, ആയിഷബി, മുസ്തഫ. മരുമക്കള്‍: ഇബ്രാഹിം കുട്ടി കൊയിലാണ്ടി, മുനീറ അത്തോളി, റൈഹാനത്ത് പുറക്കാട്ടിരി.

സഹോദരങ്ങള്‍: പോയില്‍ കുഞ്ഞഹമ്മദ്, പോയില്‍ അബ്ദുല്‍ഖാദര്‍ ഹാജി, പോയില്‍ അബൂബക്കര്‍ ഹാജി, പോയില്‍ മുഹമ്ദ് കോയ ഹാജി, പരേതയായ കാരാട്ട് ആയിഷബി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131049/koyilandy-vannamkuni-poyil-pathu-passed-away)