---
title: "#Vacancy | അധ്യാപക ഒഴിവ്"
english_title: "Teacher Vacancy at kolathoor sgm govtment higher secondary school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131092/teacher-vacancy-at-kolathoor-sgm-govtment-higher-secondary-school"
published_at: "2023-07-17T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e307be6f0_teacher_vaccancy_Lh.JPG"
keywords: []
---

# #Vacancy | അധ്യാപക ഒഴിവ്

> **Lead Summary:** **കൊളത്തൂര്‍:** കൊളത്തൂര്‍ എസ്ജിഎം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി കോമേഴ്‌സ ജൂനിയര്‍ വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ജൂലൈ 19ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ വച്ച് നടക്കും.

## Article Content

**കൊളത്തൂര്‍:** കൊളത്തൂര്‍ എസ്ജിഎം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്എസ്ടി കോമേഴ്‌സ ജൂനിയര്‍ വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഇന്റര്‍വ്യൂ ജൂലൈ 19ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍ വച്ച് നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131092/teacher-vacancy-at-kolathoor-sgm-govtment-higher-secondary-school)