---
title: "#naduvannur | മുഅല്ലിം ഡേ ആചരിച്ചു "
english_title: "Muallim Day was observed at naduvannur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131099/muallim-day-was-observed-at-naduvannur"
published_at: "2023-07-17T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e5ef098cb_mahall_LG.JPG"
keywords: []
---

# #naduvannur | മുഅല്ലിം ഡേ ആചരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്റെ കീഴില്‍ കല്ലിടുക്കില്‍ ബശീരിയ്യ മദ്രസയില്‍ മുഅല്ലിം ഡേ ദിനാചരണം നടത്തി. മഹല്ല് ഖത്തീബ് മുഹമ്മദ് ശാഫി ബാഖവി പരിപാടി ഉദ്ഘടനം ചെയ്തു. ബഷീര്‍ കുന്നുമ്മല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്റെ കീഴില്‍ കല്ലിടുക്കില്‍ ബശീരിയ്യ മദ്രസയില്‍ മുഅല്ലിം ഡേ ദിനാചരണം നടത്തി. മഹല്ല് ഖത്തീബ് മുഹമ്മദ് ശാഫി ബാഖവി പരിപാടി ഉദ്ഘടനം ചെയ്തു. ബഷീര്‍ കുന്നുമ്മല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു.

മഹല്ല് പ്രസിഡന്റ് ടി.എം. ഇബ്രാഹിം ഹാജി, ശിഹാബ് തങ്ങള്‍ ചെറായി, കെ.ടി.കെ. റഷീദ്, എം. കുഞ്ഞി ബ്രാഹിം, ജാബിര്‍ മുസ്ല്യാര്‍, അഫ്‌സല്‍ മുസ്ലാര്‍, ഇര്‍ഫാന്‍ ദാരിമി, സി. ഇബ്രാഹിം, കെ.വി. കോയ, ടി. ബഷീര്‍, സി.കെ. ഉമ്മര്‍,ടി. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും,മധുരവിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131099/muallim-day-was-observed-at-naduvannur)