---
title: "#Medical Camp | സൗജന്യ ആയുര്‍വദ മെഡിക്കല്‍ ക്യാമ്പ് "
english_title: "Free Ayurvedic Medical Camp contected by prana ayurvedha chikilsalayam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131113/free-ayurvedic-medical-camp-contected-by-prana-ayurvedha-chikilsalayam"
published_at: "2023-07-17T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4ee2b08dd7_medical_camp_Lg.JPG"
keywords: []
---

# #Medical Camp | സൗജന്യ ആയുര്‍വദ മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** **നന്മണ്ട: **ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവപുരം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളും പ്രാണ ആയുര്‍വേദ ചികിത്സാലയവും സംയുക്തമായി ആയുര്‍സ്പര്‍ശം സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡോ.എം.പി. അമൃതയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ രോഗികള്‍ക്കുള്ള ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കി.

## Article Content

**നന്മണ്ട: **ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവപുരം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളും പ്രാണ ആയുര്‍വേദ ചികിത്സാലയവും സംയുക്തമായി ആയുര്‍സ്പര്‍ശം സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡോ.എം.പി. അമൃതയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ രോഗികള്‍ക്കുള്ള ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കി.

അനുപമ, അനുശ്രീ, അഞ്ജിത, ബിഥുന്‍ മുരളി എന്നിവരും ക്യാമ്പില്‍ സേവനം നല്‍കി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം വി എ ലത്തീഫ് നിര്‍വ്വഹിച്ചു. പവിത്രന്‍, വിജയ ടീച്ചര്‍, ഇ.പി. ഷാജി, അജിത് ശിവപുരം, മിദ്‌ലാജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131113/free-ayurvedic-medical-camp-contected-by-prana-ayurvedha-chikilsalayam)