---
title: "നടുവല്ലൂര്‍ വിളങ്ങോട്ട് ചാലില്‍ കമല അന്തരിച്ചു. "
english_title: "naduvallur vilangotchalil kamala passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131653/naduvallur-vilangotchalil-kamala-passed-away"
published_at: "2023-07-19T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b76cd4152f4_death_kamala_logo.JPG"
keywords: []
---

# നടുവല്ലൂര്‍ വിളങ്ങോട്ട് ചാലില്‍ കമല അന്തരിച്ചു. 

> **Lead Summary:** **ബാലുശ്ശേരി**: നടുവല്ലൂര്‍ വിളങ്ങോട്ട് ചാലില്‍ കമല അന്തരിച്ചു. സഞ്ചയനം 22/07/2023 ശനിയാഴ്ച.

## Article Content

**ബാലുശ്ശേരി**: നടുവല്ലൂര്‍ വിളങ്ങോട്ട് ചാലില്‍ കമല അന്തരിച്ചു. സഞ്ചയനം 22/07/2023 ശനിയാഴ്ച.

ഭര്‍ത്താവ്: പരേതനായ വേലു. മക്കള്‍: അജിത,ശോഭന. മരുമക്കള്‍: ശിവദാസന്‍, ശങ്കരന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131653/naduvallur-vilangotchalil-kamala-passed-away)