---
title: "#obituary | കുട്ടമ്പൂര്‍ കേയക്കണ്ടി പി.പി. ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു"
english_title: "kuttambur keyakkandi pp fathima hajjumma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131667/kuttambur-keyakkandi-pp-fathima-hajjumma-passed-away"
published_at: "2023-07-19T10:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b775aee5eb2_hajjumma_death_logo.jpg"
keywords: []
---

# #obituary | കുട്ടമ്പൂര്‍ കേയക്കണ്ടി പി.പി. ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി**: കുട്ടമ്പൂര്‍ കേയക്കണ്ടി പി.പി. ഫാത്തിമ ഹജ്ജുമ്മ (കുട്ടമ്പൂര്‍ എച്ച്എസ്എസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേയക്കണ്ടി മമ്മദ് കോയ ഹാജി.

## Article Content

**ബാലുശ്ശേരി**: കുട്ടമ്പൂര്‍ കേയക്കണ്ടി പി.പി. ഫാത്തിമ ഹജ്ജുമ്മ (കുട്ടമ്പൂര്‍ എച്ച്എസ്എസ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേയക്കണ്ടി മമ്മദ് കോയ ഹാജി.

മക്കള്‍: ആമിന കേയക്കണ്ടി, ഖദീജ ഭരണിപാറ, സുഹറ കുട്ടമ്പൂര്‍ (റിട്ടയേര്‍ഡ് ഐസിഡിഎസ് സൂപ്പര്‍വൈസര്‍), സുബൈദ പന്നൂര്‍, സാബിറ പന്നൂര്‍ (റിട്ടയേര്‍ഡ് ടീച്ചര്‍ എംജെഎച്ച്എസ്എസ് എളേറ്റില്‍), റംല പാലങ്ങാട് (അംഗനവാടി ടീച്ചര്‍, ഭരണിപാറ), സൗദ ഭരണിപാറ (ടീച്ചര്‍ യൂണിയന്‍ എഎല്‍പി സ്‌കൂള്‍, പാലത്ത് ) സലീന മുട്ടാഞ്ചേരി (ടീച്ചര്‍ കുട്ടമ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍),മുസ്ലീം ലീഗ് എലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹിര്‍ കുട്ടമ്പൂര്‍ ( ടീച്ചര്‍ പാവണ്ടൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ), അബ്ദുല്‍ ഗഫൂര്‍ കുട്ടമ്പൂര്‍ (ജില്ലാ ട്രഷറി കോഴിക്കോട്).

മരുമക്കള്‍: സി.പി. തറുവെയിക്കുട്ടി കുട്ടമ്പൂര്‍ (റിട്ട.എച്ച്എസ്എസ്ടി), ഇ.കെ. മുഹമ്മദ് പന്നൂര്‍ (റിട്ട. പഞ്ചായത്ത് സൂപ്രണ്ട്), ചാലില്‍ അബ്ദുല്‍ ജബ്ബാര്‍ പന്നൂര്‍, യു.കെ.അബ്ദുല്‍ ബഷീര്‍ പാലങ്ങാട് (റിട്ട. ടീച്ചര്‍), കുഞ്ഞി മുഹമ്മദ് മാണിക്യം വീട്ടില്‍ (റിട്ട. കൃഷിവകുപ്പ് ഓഫീസര്‍) ,അബ്ദുല്‍ ബഷീര്‍ മുട്ടാഞ്ചേരി (റിട്ട. എഞ്ചിനിയര്‍ കെഎസ്ഇബി), ഇ.കെ ഷംന (ടീച്ചര്‍ പന്നൂര്‍ വെസ്റ്റ് എഎംഎല്‍പി സ്‌കൂള്‍, കാക്കൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് അംഗം) ,സീനത്ത്.എം (ടീച്ചര്‍ കുട്ടമ്പൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍) പരേതരായ മമ്മുണ്ണി ഹാജി ചളിക്കോട്, ബി.പി. മുഹമ്മദ് ഹാജി ഭരണിപാറ.

സഹോദരങ്ങള്‍: താനക്കണ്ടി ഹസ്സന്‍ മാസ്റ്റര്‍ പുന്നശ്ശേരി, ആയിഷ പന്നൂര്‍, ഹലീമ കുറുമ്പൊയില്‍, ഖദീജ കൈപ്പാട്ട്, പരേതരായ മോയിന്‍കുട്ടി പ്രാന്തംപൊയില്‍, പി.പി അബ്ദു റഹിമാന്‍ എളേറ്റില്‍, പി.പി. അഹമ്മദ് പുന്നശ്ശേരി , പി.പി. ഹുസ്സയിന്‍ ഹാജി പ്രാന്തംപൊയില്‍, താനക്കണ്ടി കുഞ്ഞിപ്പേരി, കിഴക്കെ പുറായില്‍ കുഞ്ഞബ്ദുള്ള ഹാജി, താനക്കണ്ടി മൊയ്തീന്‍ ഹാജി, മേലേ കുന്നത്ത് ഖദീജ, മൊളോത്തൂര്‍ മറിയകുട്ടി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131667/kuttambur-keyakkandi-pp-fathima-hajjumma-passed-away)