---
title: "#electricity | വൈദ്യുതി തടസ്സം നേരിടും"
english_title: "There will be #power #outages"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131729/there-will-be-power-outages"
published_at: "2023-07-19T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b793b7a7fe2_elctrycity_2.JPG"
keywords: []
---

# #electricity | വൈദ്യുതി തടസ്സം നേരിടും

> **Lead Summary:** **ബാലുശ്ശേരി:** ബാലുശ്ശേരി കെഎസ്ഇബി സെക്ഷന്റെ കീഴിലുള്ള കല്ലങ്കി, ഗവ. ഹോസ്പിറ്റല്‍, ലാവണ്യ, കെകെ ഹോസ്പിറ്റല്‍, എസ്പി ടവര്‍, ബാലുശ്ശേരി മുക്ക് ടവര്‍ എന്നീ സ്ഥലങ്ങളില്‍ 20 /7 / 23 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകീട്ട് 5.30 മണി വരെ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി തടസ്സം നേരിടുന്നതാണ്

## Article Content

**ബാലുശ്ശേരി:** ബാലുശ്ശേരി കെഎസ്ഇബി സെക്ഷന്റെ കീഴിലുള്ള കല്ലങ്കി, ഗവ. ഹോസ്പിറ്റല്‍, ലാവണ്യ, കെകെ ഹോസ്പിറ്റല്‍, എസ്പി ടവര്‍, ബാലുശ്ശേരി മുക്ക് ടവര്‍ എന്നീ സ്ഥലങ്ങളില്‍ 20 /7 / 23 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകീട്ട് 5.30 മണി വരെ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി തടസ്സം നേരിടുന്നതാണ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131729/there-will-be-power-outages)