---
title: "#Traffic control | എകരൂല്‍- കാക്കൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം"
english_title: "#Trafficcontrol on #Ekarool-Kakur #road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/131977/trafficcontrol-on-ekarool-kakur-road"
published_at: "2023-07-20T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8c28df2cd7_traffc_logo.JPG"
keywords: []
---

# #Traffic control | എകരൂല്‍- കാക്കൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

> **Lead Summary:**  **ബാലുശ്ശേരി**: എകരൂല്‍- കാക്കൂര്‍ റോഡില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

 **ബാലുശ്ശേരി**: എകരൂല്‍- കാക്കൂര്‍ റോഡില്‍ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

എകരൂല്‍ അങ്ങാടി മുതല്‍ ആനപ്പാറ വരെ ചെയിനേജ് (0/0002/100) നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജൂലൈ 21 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ആയിരിക്കും ഈ റോഡിലൂടെയുള്ള ഗതാഗത നിയന്ത്രണം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/131977/trafficcontrol-on-ekarool-kakur-road)