---
title: "#dyfi | കായംകുളത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി "
english_title: "DYFI Block Committee protested the murder of DYFI worker in Kayamkulam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132005/dyfi-block-committee-protested-the-murder-of-dyfi-worker-in-kayamkulam"
published_at: "2023-07-20T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8d071b81e0_DYFI_protest_Lg.JPG"
keywords: []
---

# #dyfi | കായംകുളത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി 

> **Lead Summary:** **കൊയിലാണ്ടി:** കായംകുളത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അമ്പാടിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി.

## Article Content

**കൊയിലാണ്ടി:** കായംകുളത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അമ്പാടിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി.

കൊയിലാണ്ടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തുകയും തുടര്‍ന്ന് പ്രതിഷേധ യോഗം സംഘടിപ്പിക്കുകയും ചെയ്യും ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ് യോഗത്തില്‍ സംസാരിച്ചു.

ബ്ലോക്ക് പ്രസിഡന്റ് കെ.കെ. സതീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് ട്രഷറര്‍ അനുഷ സ്വാഗതം പറഞ്ഞു. ബ്ലോക്ക് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ അജീഷ്, റിബിന്‍ കൃഷ്ണ, അബിനീഷ്, സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132005/dyfi-block-committee-protested-the-murder-of-dyfi-worker-in-kayamkulam)