---
title: "#Hartal | നന്മണ്ടയില്‍ 3 മണി മുതല്‍ ഹര്‍ത്താല്‍"
english_title: "#Hartal at #Nanmanda from 3 p.m"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132025/hartal-at-nanmanda-from-3-pm"
published_at: "2023-07-20T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8e2e094ce4_harthal_logo.JPG"
keywords: []
---

# #Hartal | നന്മണ്ടയില്‍ 3 മണി മുതല്‍ ഹര്‍ത്താല്‍

> **Lead Summary:** **ബാലുശ്ശേരി**: നന്മണ്ടയില്‍ വൈകീട്ട് 3 മണി മുതല്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനം.

## Article Content

**ബാലുശ്ശേരി**: നന്മണ്ടയില്‍ വൈകീട്ട് 3 മണി മുതല്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ തീരുമാനം.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായാണ് ഇന്ന് വൈകീട്ട് 3 മണിമുതല്‍ 5 മണിവരെ നന്മണ്ട 13 ടൗണില്‍ കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കാന്‍ വ്യാപാരികള്‍ സംയുക്തമായി തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132025/hartal-at-nanmanda-from-3-pm)