---
title: "#obituary | നന്മണ്ട അറക്കണ്ടി കുത്തുകല്ലുള്ളതില്‍ കാര്‍ത്ത്യായനി അന്തരിച്ചു"
english_title: "namnanda arakkandi kutthukallullathil karthiyayini passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132040/namnanda-arakkandi-kutthukallullathil-karthiyayini-passed-away"
published_at: "2023-07-20T13:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8e42a8c096_death_karthiayayani_Lg.jpg"
keywords: []
---

# #obituary | നന്മണ്ട അറക്കണ്ടി കുത്തുകല്ലുള്ളതില്‍ കാര്‍ത്ത്യായനി അന്തരിച്ചു

> **Lead Summary:** **നന്മണ്ട: **നന്മണ്ട അറക്കണ്ടി കുത്തുകല്ലുള്ളതില്‍ കാര്‍ത്ത്യായനി അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച നടക്കും. ഭര്‍ത്താവ് പരേതനായ അറക്കണ്ടി ഗോവിന്ദന്‍.

## Article Content

**നന്മണ്ട: **നന്മണ്ട അറക്കണ്ടി കുത്തുകല്ലുള്ളതില്‍ കാര്‍ത്ത്യായനി അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച നടക്കും. ഭര്‍ത്താവ് പരേതനായ അറക്കണ്ടി ഗോവിന്ദന്‍.

മക്കള്‍: ഷാജു, ഷൈമ, ബൈജു. മക്കള്‍ മരുമക്കള്‍: ലാലിഷ (നന്മണ്ട), രാജീവന്‍ (പുന്നശ്ശേരി), സുലോചന(കട്ടിപ്പാറ). സഹോദരങ്ങള്‍: ലീല, സുമതി, ഹരിദാസന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132040/namnanda-arakkandi-kutthukallullathil-karthiyayini-passed-away)