---
title: "#balussery | ഉമ്മന്‍ ചാണ്ടിയുടെ വിയോഗം; ബാലുശ്ശേരിയില്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടും "
english_title: "Death of umman Chandy; Traders will close their shops in Balusherry"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132051/death-of-umman-chandy-traders-will-close-their-shops-in-balusherry"
published_at: "2023-07-20T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8e8b563ccd_harthaal_Lg.jpg"
keywords: []
---

# #balussery | ഉമ്മന്‍ ചാണ്ടിയുടെ വിയോഗം; ബാലുശ്ശേരിയില്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടും 

> **Lead Summary:** **ബാലുശ്ശേരി:** മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ആദരസൂചകമായി ബാലുശ്ശേരിയില്‍ കടകള്‍ അടച്ചിടും. ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെയാണ് കടകള്‍ അടയ്ക്കുക.

## Article Content

**ബാലുശ്ശേരി:** മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ആദരസൂചകമായി ബാലുശ്ശേരിയില്‍ കടകള്‍ അടച്ചിടും. ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെയാണ് കടകള്‍ അടയ്ക്കുക.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂനിറ്റില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് കടകള്‍ അടച്ചിടാന്‍ തീരുമാനം ആയത്. പ്രസിഡന്റ് കെ.പി. സുരേഷ്ബാബു, ജനറല്‍ സെക്രട്ടറി എം. രവീന്ദ്രന്‍, ട്രഷറര്‍ കെ.ബി. കോയ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132051/death-of-umman-chandy-traders-will-close-their-shops-in-balusherry)