---
title: "#hartal |ഇന്ന് ഉച്ചയ്ക്കു 2 മുതല്‍ കടകളടച്ച് ഹര്‍ത്താല്‍"
english_title: "#Shops will be #closed and #hartal from 2 pm today"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132065/shops-will-be-closed-and-hartal-from-2-pm-today"
published_at: "2023-07-20T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8ece42de9e_harthaal_Lg.jpg"
keywords: []
---

# #hartal |ഇന്ന് ഉച്ചയ്ക്കു 2 മുതല്‍ കടകളടച്ച് ഹര്‍ത്താല്‍

> **Lead Summary:** **ബാലുശ്ശേരി**: ഇന്ന് ഉച്ചയ്ക്കു 2 മുതല്‍ കടകളടച്ച് ഹര്‍ത്താല്‍ പേരാമ്പ്ര, നടുവണ്ണൂര്‍, ഉള്ളിയേരി എന്നിവിടങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചയ്ക്കു 2 മുതല്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും.

## Article Content

**ബാലുശ്ശേരി**: ഇന്ന് ഉച്ചയ്ക്കു 2 മുതല്‍ കടകളടച്ച് ഹര്‍ത്താല്‍ പേരാമ്പ്ര, നടുവണ്ണൂര്‍, ഉള്ളിയേരി എന്നിവിടങ്ങളില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അനുശോചിച്ച് ഇന്ന് ഉച്ചയ്ക്കു 2 മുതല്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും.

പേരാമ്പ്രയില്‍ വൈകിട്ട് 4ന് മൗനജാഥയും കമ്യൂണിറ്റി ഹാള്‍ ഗ്രൗണ്ടില്‍ സര്‍വകക്ഷി അനുശോചനയോഗവും നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132065/shops-will-be-closed-and-hartal-from-2-pm-today)