---
title: "#balussery | ബാലുശ്ശേരിയില്‍ കടകള്‍ അടച്ചു "
english_title: "Shops were closed in Balushery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132091/shops-were-closed-in-balushery"
published_at: "2023-07-20T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b90029c738d_kada_adachu.jpg"
keywords: []
---

# #balussery | ബാലുശ്ശേരിയില്‍ കടകള്‍ അടച്ചു 

> **Lead Summary:** **ബാലുശ്ശേരി: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ആദരസൂചകമായി ബാലുശ്ശേരിയില്‍ കടകള്‍ അടച്ചു. ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെയാണ് കടകള്‍ അടച്ചിടുക. ബാലുശ്ശേരി ടൗണിലെ എല്ലാ കടകളും അടച്ചു കഴിഞ്ഞു.

## Article Content

**ബാലുശ്ശേരി: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ആദരസൂചകമായി ബാലുശ്ശേരിയില്‍ കടകള്‍ അടച്ചു. ഇന്ന് ഉച്ചക്ക് 2 മണി മുതല്‍ 6 മണി വരെയാണ് കടകള്‍ അടച്ചിടുക. ബാലുശ്ശേരി ടൗണിലെ എല്ലാ കടകളും അടച്ചു കഴിഞ്ഞു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശ്ശേരി യൂനിറ്റില്‍ ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132091/shops-were-closed-in-balushery)