---
title: "#obituary | റിട്ട ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ അരിക്കുളം കാരയാട് രാഗം യു. ബാലകൃഷ്ണന്‍ (83) അന്തരിച്ചു"
english_title: "Retired Live Stock Inspector Arikkulam Karayad Ragam U. Balakrishnan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132094/retired-live-stock-inspector-arikkulam-karayad-ragam-u-balakrishnan-passed-away"
published_at: "2023-07-20T15:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9034e89b34_death_kdy_Lg.JPG"
keywords: []
---

# #obituary | റിട്ട ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ അരിക്കുളം കാരയാട് രാഗം യു. ബാലകൃഷ്ണന്‍ (83) അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **റിട്ട ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ അരിക്കുളം കാരയാട് രാഗം യു. ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: പരേതയായ സരസമ്മ(റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍).

## Article Content

**അരിക്കുളം: **റിട്ട ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ അരിക്കുളം കാരയാട് രാഗം യു. ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: പരേതയായ സരസമ്മ(റിട്ട. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍).

മക്കള്‍: ബീന ബാലകൃഷ്ണന്‍, സീന ബാലകൃഷ്ണന്‍. മരുമക്കള്‍: വിശ്വനാഥന്‍ (റിട്ട. എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍), അജിത് കുമാര്‍ (ചേവരമ്പലം).

സഹോദരങ്ങള്‍: പാര്‍വതിയമ്മ, ദേവകിഅമ്മ (റിട്ട പ്രധാനാധ്യാപിക), പത്മാവതിഅമ്മ (കാരയാട്), ഭാസ്‌കരന്‍ (റിട്ട. എഎസ്‌ഐ), പരേതരായ യു. വേലായുധന്‍ (റിട്ട. പ്രധാന അധ്യാപകന്‍ എലങ്കമല്‍ എംഎല്‍പി സ്‌കൂള്‍), കമലാക്ഷിഅമ്മ (കായക്കൊടി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132094/retired-live-stock-inspector-arikkulam-karayad-ragam-u-balakrishnan-passed-away)