---
title: "#phd | കേരള സര്‍വകലാശാലയില്‍ നിന്ന് കോമഴ്‌സില്‍ പിഎച്ച്ഡി നേടി പി.വി. സന്ദീപ് "
english_title: "P.V. Sandeep obtained his PhD in Commerce from the University of Kerala"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132098/pv-sandeep-obtained-his-phd-in-commerce-from-the-university-of-kerala"
published_at: "2023-07-20T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b90586c6e74_PHD_LG.JPG"
keywords: []
---

# #phd | കേരള സര്‍വകലാശാലയില്‍ നിന്ന് കോമഴ്‌സില്‍ പിഎച്ച്ഡി നേടി പി.വി. സന്ദീപ് 

> **Lead Summary:** **കൊയിലാണ്ടി: **കേരള സര്‍വകലാശാലയില്‍ നിന്ന് കോമഴ്‌സില്‍ പിഎച്ച്ഡി നേടി പി.വി. സന്ദീപ്. കൊയിലാണ്ടി മുചുകുന്ന് ഗവണ്‍മെന്റ് കോളജിലെ കോമേഴ്‌സ് വിഭാഗം മേധാവിയാണ്.

## Article Content

**കൊയിലാണ്ടി: **കേരള സര്‍വകലാശാലയില്‍ നിന്ന് കോമഴ്‌സില്‍ പിഎച്ച്ഡി നേടി പി.വി. സന്ദീപ്. കൊയിലാണ്ടി മുചുകുന്ന് ഗവണ്‍മെന്റ് കോളജിലെ കോമേഴ്‌സ് വിഭാഗം മേധാവിയാണ്.

കൊയിലാണ്ടി വലിയ മങ്ങാട് പരേതനായ വിജയന്റെയും സുചിത്രയുമാണ് മാതാപിതാക്കള്‍. ഭാര്യ സ്വപ്ന. മക്കള്‍ സാധിക, നിവേദ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132098/pv-sandeep-obtained-his-phd-in-commerce-from-the-university-of-kerala)