---
title: "#മൗന ജാഥയും സര്‍വകക്ഷി അനുശോചന യോഗവും നാളെ "
english_title: "koyilandy block congress commity mownajadha and anushoochanam on tomrrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132107/koyilandy-block-congress-commity-mownajadha-and-anushoochanam-on-tomrrow"
published_at: "2023-07-20T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b90b17651be_UDF_Lg.JPG"
keywords: []
---

# #മൗന ജാഥയും സര്‍വകക്ഷി അനുശോചന യോഗവും നാളെ 

> **Lead Summary:** **കൊയിലാണ്ടി:** മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്താനിരുന്ന അനുശോചന യോഗവും മൗന ജാഥയും നാളെ നടക്കും.

## Article Content

**കൊയിലാണ്ടി:** മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്താനിരുന്ന അനുശോചന യോഗവും മൗന ജാഥയും നാളെ നടക്കും.

ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങ് രാത്രിയിലേക്ക് മാറ്റിയതിനാലാണ് ഈ മാറ്റം. മൗന ജാഥയും സര്‍വകക്ഷി അനുശോചന യോഗവും നാളെ വൈകീട്ട് 4 മണിക്ക് നടക്കുമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളി തോറോത്ത് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132107/koyilandy-block-congress-commity-mownajadha-and-anushoochanam-on-tomrrow)