---
title: "#strike | ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സമരം പിന്‍വലിച്ചു "
english_title: " Balushery Block Panchayat Bharana Samiti called the strike"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132357/balushery-block-panchayat-bharana-samiti-called-the-strike"
published_at: "2023-07-21T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba31d69f135_64b91d68d5650_1_sy.jfif"
keywords: []
---

# #strike | ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി സമരം പിന്‍വലിച്ചു 

> **Lead Summary:** **ബാലുശ്ശേരി:** ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ഇന്ന് ഇസാഫ് ബാങ്ക് ബാലുശ്ശേരി ശാഖയ്ക്ക് മുമ്പില്‍ നടത്താന്‍ തീരുമാനിച്ച സമരം പിന്‍വലിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഈ കാര്യം അറിയിച്ചത്.

## Article Content

**ബാലുശ്ശേരി:** ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ ഇന്ന് ഇസാഫ് ബാങ്ക് ബാലുശ്ശേരി ശാഖയ്ക്ക് മുമ്പില്‍ നടത്താന്‍ തീരുമാനിച്ച സമരം പിന്‍വലിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ഈ കാര്യം അറിയിച്ചത്.

ഇന്ന് രാവിലെ ഇസാഫ് ബാങ്കിന്റെ ഉന്നത അധികാരികള്‍ ബ്ലോക്ക് പഞ്ചായത്തില്‍ എത്തി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. സംരംഭകര്‍ക്ക് തീരുമാനിക്കപ്പെട്ട വായ്പ സമയ ബന്ധിതമായി അനുവദിക്കാമെന്ന ഉറപ്പാണ് ബാങ്കിന്റെ ഉന്നത അധികാരികള്‍ നല്‍കിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132357/balushery-block-panchayat-bharana-samiti-called-the-strike)