---
title: "#obituary | ചക്കിട്ടപാറ കൊത്തിയപാറ ദിനു ജോര്‍ജ്ജ് മുട്ടത്തുകുന്നേല്‍ അന്തരിച്ചു"
english_title: "chakkittapara kothiyapara dhinu jorge muttathkunnel passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132364/chakkittapara-kothiyapara-dhinu-jorge-muttathkunnel-passed-away"
published_at: "2023-07-21T13:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba3579d46ba_din_u_death_LG.JPG"
keywords: []
---

# #obituary | ചക്കിട്ടപാറ കൊത്തിയപാറ ദിനു ജോര്‍ജ്ജ് മുട്ടത്തുകുന്നേല്‍ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **ചക്കിട്ടപാറ കൊത്തിയപാറ ദിനു ജോര്‍ജ്ജ് മുട്ടത്തുകുന്നേല്‍ അന്തരിച്ചു. സംസകാരം ഇന്ന് 3.30 ന് ചക്കിട്ടപാറ സെന്റ്: ആന്റണീസ് ദേവാലയത്തില്‍ നടക്കും.

## Article Content

**കോഴിക്കോട്: **ചക്കിട്ടപാറ കൊത്തിയപാറ ദിനു ജോര്‍ജ്ജ് മുട്ടത്തുകുന്നേല്‍ അന്തരിച്ചു. സംസകാരം ഇന്ന് 3.30 ന് ചക്കിട്ടപാറ സെന്റ്: ആന്റണീസ് ദേവാലയത്തില്‍ നടക്കും.

മസ്തിഷ്‌കാഘാതം മൂലം ഒരാഴ്ചയിലധികമായി ചികില്‍സയിലായിരുന്നു. പിതാവ് ജോര്‍ജ്ജ് മാത്യു. മാതാവ് ലീലാമ്മ ജോണ്‍ വാളിയംപ്ലാക്കല്‍. ഭാര്യ കരിക്കോട്ടക്കിരി ചോളിയില്‍ ഷാലിമാത്യു.

മക്കള്‍ ജ്യുവല്‍റോസ്, ഡാന്‍ജോര്‍ജ്ജ് .സഹോദരങ്ങള്‍ ദീപ്തി കുറ്റിയാനിമറ്റത്തില്‍, ദിപു ജോര്‍ജ്ജ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132364/chakkittapara-kothiyapara-dhinu-jorge-muttathkunnel-passed-away)