---
title: "#obituary | ഉള്ളിയേരി കക്കഞ്ചേരി ശൂദ്രകണ്ടോത്ത് ബാലന്‍ അന്തരിച്ചു"
english_title: "ulliyeri kakkanchery shudrakandooth balan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132368/ulliyeri-kakkanchery-shudrakandooth-balan-passed-away"
published_at: "2023-07-21T13:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba37fc35c2b_death_balan_LG.JPG"
keywords: []
---

# #obituary | ഉള്ളിയേരി കക്കഞ്ചേരി ശൂദ്രകണ്ടോത്ത് ബാലന്‍ അന്തരിച്ചു

> **Lead Summary:** **അത്തോളി: **ഉള്ളിയേരി കക്കഞ്ചേരി ശൂദ്രകണ്ടോത്ത് ബാലന്‍ അന്തരിച്ചു. ഭാര്യ: സാവിത്രി (ആശ വര്‍ക്കര്‍, സിപിഐ എം കക്കഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് അംഗം, ഉള്ള്യേരി പഞ്ചായത്ത് മുന്‍ മെമ്പര്‍).

## Article Content

**അത്തോളി: **ഉള്ളിയേരി കക്കഞ്ചേരി ശൂദ്രകണ്ടോത്ത് ബാലന്‍ അന്തരിച്ചു. ഭാര്യ: സാവിത്രി (ആശ വര്‍ക്കര്‍, സിപിഐ എം കക്കഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് അംഗം, ഉള്ള്യേരി പഞ്ചായത്ത് മുന്‍ മെമ്പര്‍).

മകന്‍: യദുകൃഷ്ണ (കെടിസി ഹോണ്ട കൊയിലാണ്ടി). മരുമകള്‍: കൃഷ്‌ണേന്ദു.

സഹോദരങ്ങള്‍: വിജയന്‍ (റിട്ട. എസ്‌ഐ കേരള പൊലീസ്), ബാബു, മോഹന്‍ദാസ്, മാധവി (കരുവണ്ണൂര്‍), പത്മിനി (സിപിഐഎം കക്കഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് അംഗം, ആശവര്‍ക്കര്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132368/ulliyeri-kakkanchery-shudrakandooth-balan-passed-away)