---
title: "#obituary | എളേറ്റില്‍ കത്തറമ്മല്‍ താഴെ പാറക്കണ്ടിയില്‍ അസ്സയിനാര്‍ അന്തരിച്ചു"
english_title: "elettil katharammal thazhe parakkandiyil assaniyar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132373/elettil-katharammal-thazhe-parakkandiyil-assaniyar-passed-away"
published_at: "2023-07-21T13:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba3b3acc41c_death_elettil_Lg.JPG"
keywords: []
---

# #obituary | എളേറ്റില്‍ കത്തറമ്മല്‍ താഴെ പാറക്കണ്ടിയില്‍ അസ്സയിനാര്‍ അന്തരിച്ചു

> **Lead Summary:** **എളേറ്റില്‍: **എളേറ്റില്‍ കത്തറമ്മല്‍ താഴെ പാറക്കണ്ടിയില്‍ അസ്സയിനാര്‍ അന്തരിച്ചു. പിതാവ് പരേതരായ എളേറ്റില്‍ കത്തറമ്മല്‍ താഴെ പാറക്കണ്ടിയില്‍ അബൂബക്കര്‍. മാതാവ് കുഞ്ഞീമ.

## Article Content

**എളേറ്റില്‍: **എളേറ്റില്‍ കത്തറമ്മല്‍ താഴെ പാറക്കണ്ടിയില്‍ അസ്സയിനാര്‍ അന്തരിച്ചു. പിതാവ് പരേതരായ എളേറ്റില്‍ കത്തറമ്മല്‍ താഴെ പാറക്കണ്ടിയില്‍ അബൂബക്കര്‍. മാതാവ് കുഞ്ഞീമ.

ഭാര്യ: റുക്‌സാന. മക്കള്‍: റമീസ്, റംഷീന, റഫ്‌സീന. മരുമക്കള്‍: മുഹമ്മദ് ആവിലോറ, സനീര്‍ പോര്‍ങ്ങോട്ടൂര്‍, റംസീന ഈര്‍പോണ.

സഹോദരങ്ങള്‍: അബ്ദുല്‍ കരീം (ചെറിയുണ്ടന്‍), അബ്ദുല്‍ ഹമീദ്, അബ്ദുന്നാസര്‍(ഫ്‌ലേവര്‍ ചോയ്‌സ്,പൂനൂര്‍), അബ്ദുസ്സലാം, അബ്ദുറഹിം, ബീവി, ആയിഷ, സൈനബ, സുബൈദ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132373/elettil-katharammal-thazhe-parakkandiyil-assaniyar-passed-away)