---
title: "#obituary | കൊയിലാണ്ടി കൊളക്കണ്ടി മാധവി അമ്മ അന്തരിച്ചു"
english_title: "koyilandy kolakkandy madhaviamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132381/koyilandy-kolakkandy-madhaviamma-passed-away"
published_at: "2023-07-21T13:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba3e3002652_death_murali_amma_LG.JPG"
keywords: []
---

# #obituary | കൊയിലാണ്ടി കൊളക്കണ്ടി മാധവി അമ്മ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി കൊളക്കണ്ടി മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പി.കെ. ശ്രീധരന്‍ നായര്‍.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി കൊളക്കണ്ടി മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പി.കെ. ശ്രീധരന്‍ നായര്‍.

മക്കള്‍: എന്‍. മുരളീധരന്‍ തോറോത്ത് (റിട്ട. പൊതുമരാമത്തു ഇലക്ട്രിക്കല്‍ വിഭാഗം, കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്), വത്സല, ബാബു തോറോത്ത് (ഫിഷറീസ്.സ്‌കൂള്‍, കൊയിലാണ്ടി), വാസുദേവന്‍ (മേലടി ബ്ലോക്ക് പഞ്ചായത്ത് )പരേതനായ ശശി തോറോത്ത്.

മരുമക്കള്‍: പ്രമീള, രവീന്ദ്രന്‍ ധര്‍മോട്ടില്‍, രേഷ്മ (ശ്രീരാമനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചെങ്ങോട്ടുകാവ് )ഷിനി, രജനി (മേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132381/koyilandy-kolakkandy-madhaviamma-passed-away)