---
title: "#condolences | സര്‍വ്വകക്ഷിയോഗം അനുശോചിച്ചു "
english_title: "all-party meeting expressed condolences at nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132395/all-party-meeting-expressed-condolences-at-nanmanda"
published_at: "2023-07-21T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba48ad840b6_nanmanda_sarvakakshi.jpg"
keywords: []
---

# #condolences | സര്‍വ്വകക്ഷിയോഗം അനുശോചിച്ചു 

> **Lead Summary:** **നന്മണ്ട: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ നന്മണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അനുശോചനയോഗം ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ നന്മണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അനുശോചനയോഗം ഉദ്ഘാടനം ചെയ്തു.

വിശ്വന്‍ നന്മണ്ടയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ടി.കെ. രാജേന്ദ്രന്‍, യു.പി. ശശി, ടി. ദേവദാസ് ,എം. ഷബീര്‍,എം.പി. ഗോപാലകൃഷ്ണന്‍, ടി.കെ. സൗമീന്ദ്രന്‍, പി.കെ. ഗംഗാധരന്‍ നായര്‍, അബ്ദുള്‍ മനാഫ്, ജി.വി. ഷാജു, മഹേഷ് കൂളിപ്പൊയില്‍ , പി.സി. ശശികുമാര്‍, പി.വി. വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132395/all-party-meeting-expressed-condolences-at-nanmanda)