---
title: "#Condolence | അത്തോളിയിലും ഉള്ളിയേരിയിലും അനുശോചന യോഗം ഇന്ന് "
english_title: "Condolence meeting at Atholi and Ullyeri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132417/condolence-meeting-at-atholi-and-ullyeri"
published_at: "2023-07-21T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba4f99a816e_namnamnda_cobndolance.jpg"
keywords: []
---

# #Condolence | അത്തോളിയിലും ഉള്ളിയേരിയിലും അനുശോചന യോഗം ഇന്ന് 

> **Lead Summary:** **അത്തോളി: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അത്തോളിയിലും ഉള്ളിയേരിയിലും അനുശോചന യോഗം ഇന്ന് നടക്കും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നലെ അത്തോളി, ഉള്ളിയേരി എന്നിവിടങ്ങളില്‍ നടത്താനിരുന്ന സര്‍വ്വകക്ഷി അനുശോചന യോഗം സംസ്‌കാര ചടങ്ങുകള്‍ വൈകിയതിനാല്‍ ഇന്ന് വൈകിട്ട് 4മണിക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**അത്തോളി: **മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അത്തോളിയിലും ഉള്ളിയേരിയിലും അനുശോചന യോഗം ഇന്ന് നടക്കും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്നലെ അത്തോളി, ഉള്ളിയേരി എന്നിവിടങ്ങളില്‍ നടത്താനിരുന്ന സര്‍വ്വകക്ഷി അനുശോചന യോഗം സംസ്‌കാര ചടങ്ങുകള്‍ വൈകിയതിനാല്‍ ഇന്ന് വൈകിട്ട് 4മണിക്ക് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132417/condolence-meeting-at-atholi-and-ullyeri)