---
title: "#balussery | പേഴ്‌സ് കളഞ്ഞ് പോയി "
english_title: "wallet lost at travellinf from balussery to kozhikode"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132421/pers-lost-at-travellinf-from-balussery-to-kozhikode"
published_at: "2023-07-21T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba52a133032_wallet_LG.jpg"
keywords: []
---

# #balussery | പേഴ്‌സ് കളഞ്ഞ് പോയി 

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി കോഴിക്കോട് യാത്രക്കിടെ പേഴ്‌സ് കളഞ്ഞ് പോയി. ബാലുശ്ശേരി കോഴിക്കോട് റൂട്ടില്‍ ഉള്ള ദുര്‍ഗ്ഗ ബസ്സില്‍ വെച്ചാണ് ഇന്ന് രാവിലെ 8 മണിക്കും 9 മണിക്കും ഇടയ്ക്ക് പേഴ്‌സ് കളഞ്ഞ് പോയത്. രേഖകളും പണവും അടങ്ങിയ ഒരു പേഴ്‌സാണ് കളഞ്ഞ് പോയത്. ആര്‍ക്കെങ്കിലും ലഭിക്കുകയാണെങ്കില്‍ 9846565204, 9072339139 നമ്പറില്‍ ബന്ധപ്പെടുക

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി കോഴിക്കോട് യാത്രക്കിടെ പേഴ്‌സ് കളഞ്ഞ് പോയി. ബാലുശ്ശേരി കോഴിക്കോട് റൂട്ടില്‍ ഉള്ള ദുര്‍ഗ്ഗ ബസ്സില്‍ വെച്ചാണ് ഇന്ന് രാവിലെ 8 മണിക്കും 9 മണിക്കും ഇടയ്ക്ക് പേഴ്‌സ് കളഞ്ഞ് പോയത്. രേഖകളും പണവും അടങ്ങിയ ഒരു പേഴ്‌സാണ് കളഞ്ഞ് പോയത്. ആര്‍ക്കെങ്കിലും ലഭിക്കുകയാണെങ്കില്‍ 9846565204, 9072339139 നമ്പറില്‍ ബന്ധപ്പെടുക

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132421/pers-lost-at-travellinf-from-balussery-to-kozhikode)