---
title: "#trafficjam | കൊയിലാണ്ടിയില്‍ വന്‍ ഗതാഗതകുരുക്ക് "
english_title: "#Heavy #trafficjam at #Koilandi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132604/heavy-trafficjam-at-koilandi"
published_at: "2023-07-22T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb64e462d11_traffic_jam_logo.JPG"
keywords: []
---

# #trafficjam | കൊയിലാണ്ടിയില്‍ വന്‍ ഗതാഗതകുരുക്ക് 

> **Lead Summary:** **കൊയിലാണ്ടി**: ബസ്സ് ജീവനക്കാരുടെ പ്രതിഷേധം കൊയിലാണ്ടിയില്‍ വന്‍ ഗതാഗതകുരുക്ക്. ബസ്സുകള്‍ നിരത്തില്‍ ഇറങ്ങാഞ്ഞിട്ടും സാധാരണ അനുഭവപ്പെടുന്നതിലും കൂടുതല്‍ ഗതാഗത തടസ്സമാണ് കൊയിലാണ്ടിയിലുള്ളത്.

## Article Content

**കൊയിലാണ്ടി**: ബസ്സ് ജീവനക്കാരുടെ പ്രതിഷേധം കൊയിലാണ്ടിയില്‍ വന്‍ ഗതാഗതകുരുക്ക്. ബസ്സുകള്‍ നിരത്തില്‍ ഇറങ്ങാഞ്ഞിട്ടും സാധാരണ അനുഭവപ്പെടുന്നതിലും കൂടുതല്‍ ഗതാഗത തടസ്സമാണ് കൊയിലാണ്ടിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132604/heavy-trafficjam-at-koilandi)