---
title: "#obituary | നടുവണ്ണൂര്‍ കാവുന്തറ മാപ്പറ്റ നാരായണി അമ്മ അന്തരിച്ചു"
english_title: "#obituary #naduvannur kavumthara #mappatta #narayanaiamma #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132626/obituary-naduvannur-kavumthara-mappatta-narayanaiamma-passedaway"
published_at: "2023-07-22T11:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb70d199e1b_2524c77e-6cf4-4de0-85e6-2c491f85030c.jpeg"
keywords: []
---

# #obituary | നടുവണ്ണൂര്‍ കാവുന്തറ മാപ്പറ്റ നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍**: കാവുന്തറ മാപ്പറ്റ നാരായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍.

## Article Content

**നടുവണ്ണൂര്‍**: കാവുന്തറ മാപ്പറ്റ നാരായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍.

മകന്‍: രവീന്ദ്രന്‍. മരുമകള്‍ : പത്മിനി. ചെറുമക്കള്‍: രതീഷ്, രാഹുല്‍, രമ്യ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132626/obituary-naduvannur-kavumthara-mappatta-narayanaiamma-passedaway)