---
title: "പ്രതിഷേധ പ്രകടനം നടത്തി"
english_title: " #protest was held in #nochad #muliyangal against #voilence against #women in #manipur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132637/protest-was-held-in-nochad-muliyangal-against-voilence-against-women-in-manipur"
published_at: "2023-07-22T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb79c023239_nochad_copy.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **നൊച്ചാട്:** മഹിള അസോസിയേഷന്‍ നൊച്ചാട് നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നൊച്ചാട്:** മഹിള അസോസിയേഷന്‍ നൊച്ചാട് നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

മണിപൂരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് മുളിയങ്ങലില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രകടനത്തിന് ശോഭന വൈശാഖ്, എം.സിന്ധു, സുധ ഉണിച്ചിരക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍ക്കി.****

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132637/protest-was-held-in-nochad-muliyangal-against-voilence-against-women-in-manipur)