---
title: "#obituatry | ചാമക്കാടത്ത് അറബിത്താഴത്ത് സാബിറ കോട്ടേജില്‍ ആയിഷബി (67) അന്തരിച്ചു"
english_title: "chamakkadath arabitthazhath sabhira kojottil aayishabi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132643/chamakkadath-arabitthazhath-sabhira-kojottil-aayishabi-passed-away"
published_at: "2023-07-22T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb7ac32cf18_kappad_deaty_LG.jpg"
keywords: []
---

# #obituatry | ചാമക്കാടത്ത് അറബിത്താഴത്ത് സാബിറ കോട്ടേജില്‍ ആയിഷബി (67) അന്തരിച്ചു

> **Lead Summary:** **കാപ്പാട്: **കാപ്പാട്ചാമക്കാടത്ത് അറബിത്താഴത്ത് സാബിറ കോട്ടേജില്‍ ആയിഷബി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് കാപ്പാട് ജുമഅത്ത് പള്ളിയില്‍. ഭര്‍ത്താവ്: ചാമക്കാടത്ത് കാപ്പാട് - അറബിത്താഴത്ത് അബ്ദുളള ( റിട്ട : വില്ലേജ് ഓഫീസര്‍).

## Article Content

**കാപ്പാട്: **കാപ്പാട്ചാമക്കാടത്ത് അറബിത്താഴത്ത് സാബിറ കോട്ടേജില്‍ ആയിഷബി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് കാപ്പാട് ജുമഅത്ത് പള്ളിയില്‍. ഭര്‍ത്താവ്: ചാമക്കാടത്ത് കാപ്പാട് - അറബിത്താഴത്ത് അബ്ദുളള ( റിട്ട : വില്ലേജ് ഓഫീസര്‍).

മക്കള്‍: സാബിറ ബീവി (കെഎഎംകോ), അബ്ദുല്‍ റഷീദ് (അബുദാബി), അബ്ദുല്‍ റിയാസ്(റജബ് കാര്‍ഗോ അബുദാബി). മരുമക്കള്‍: അസീസ് പുളിയഞ്ചേരി, ഷംസിയ പൊയില്‍, നാജിയ പുറക്കാട്ടിരി.

സഹോദരങ്ങള്‍: ഫാത്തിമ, ഹസ്സന്‍, കുഞ്ഞഹമ്മദ്, ജമീല, ബീവി, സുബൈദ, ഹൈറു, മുഹമ്മദ്‌കോയ, ഇല്ല്യാസ്, ലത്തീഫ് .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132643/chamakkadath-arabitthazhath-sabhira-kojottil-aayishabi-passed-away)