---
title: "#trafficblock | മരം വീണ് ഗതാഗതം തടസ്സപ്പെട്ടു "
english_title: "tree fallen blocked traffic at athooli"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132653/tree-fallen-blocked-traffic-at-athooli"
published_at: "2023-07-22T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb7fd3d6651___.jpg"
keywords: []
---

# #trafficblock | മരം വീണ് ഗതാഗതം തടസ്സപ്പെട്ടു 

> **Lead Summary:** **അത്തോളി: **അത്തോളി വേളൂരില്‍ മരം റോഡിലേക്ക് പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗതാഗതം തടസപ്പെട്ടത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

## Article Content

**അത്തോളി: **അത്തോളി വേളൂരില്‍ മരം റോഡിലേക്ക് പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗതാഗതം തടസപ്പെട്ടത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ജിആര്‍ എഎസ്ടിഒ മജീദ്,ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ. ഇര്‍ഷാദ്, എന്‍.പി. അനൂപ്, സനല്‍ രാജ്, കെ.പി. റഷീദ്, ഹോംഗാര്‍ഡ് ടി.പി. ബാലന്‍ എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132653/tree-fallen-blocked-traffic-at-athooli)