---
title: " കട്ടാങ്ങല്‍ വെള്ളലശ്ശേരി കാരോത്തിങ്ങല്‍ സുലൈമാന്‍ ഹാജി അന്തരിച്ചു"
english_title: "balussery kattanagl vellalassery karothingal sulaiman haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132669/balussery-kattanagl-vellalassery-karothingal-sulaiman-haji-passed-away"
published_at: "2023-07-22T13:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bb8e77496a0_haji_death_logo.jpg"
keywords: []
---

#  കട്ടാങ്ങല്‍ വെള്ളലശ്ശേരി കാരോത്തിങ്ങല്‍ സുലൈമാന്‍ ഹാജി അന്തരിച്ചു

> **Lead Summary:** **കട്ടാങ്ങല്‍:** വെള്ളലശ്ശേരി കാരോത്തിങ്ങല്‍ സുലൈമാന്‍ ഹാജി അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 4:30ന് വെള്ളലശ്ശേരി ജുമാമസ്ജിദില്‍.

## Article Content

**കട്ടാങ്ങല്‍:** വെള്ളലശ്ശേരി കാരോത്തിങ്ങല്‍ സുലൈമാന്‍ ഹാജി അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 4:30ന് വെള്ളലശ്ശേരി ജുമാമസ്ജിദില്‍.

മക്കള്‍: കാരോത്തിങ്ങല്‍ അബ്ദുല്ല, ഫാത്തിമ, ആമിന, മൈമൂന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132669/balussery-kattanagl-vellalassery-karothingal-sulaiman-haji-passed-away)