---
title: "#obituary | കാപ്പാട് ഏരൂല്‍ കടപ്പുറംവളപ്പില്‍ കല്ലുവെച്ചപുരയില്‍ നഫീസ അന്തരിച്ചു"
english_title: "#kappad erool #kadappuram valavil kalluvechapurayil nafeesa #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132864/kappad-erool-kadappuram-valavil-kalluvechapurayil-nafeesa-passedaway"
published_at: "2023-07-23T07:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc913627a24_death_logo.JPG"
keywords: []
---

# #obituary | കാപ്പാട് ഏരൂല്‍ കടപ്പുറംവളപ്പില്‍ കല്ലുവെച്ചപുരയില്‍ നഫീസ അന്തരിച്ചു

> **Lead Summary:** **അത്തോളി**: കാപ്പാട് ഏരൂല്‍ കടപ്പുറംവളപ്പില്‍ കല്ലുവെച്ചപുരയില്‍ നഫീസ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കടപ്പുറം പറമ്പില്‍ മമ്മത്.

## Article Content

**അത്തോളി**: കാപ്പാട് ഏരൂല്‍ കടപ്പുറംവളപ്പില്‍ കല്ലുവെച്ചപുരയില്‍ നഫീസ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കടപ്പുറം പറമ്പില്‍ മമ്മത്.

മക്കള്‍ :അഹമ്മദ് കോയ, ഹനീഫ, അഷറഫ്, ലത്തീഫ്, ഇസ്മയില്‍, ഷരീഫ, റസിയാബി, ആരിഫ, ബുഷറ. മരുമക്കള്‍: ഷറീബി മാറാട്, കുഞ്ഞിബി കൊല്ലം, നസീമ പയ്യോളി, ലൈല കണ്ണംങ്കടവ്, റസിയ തിക്കോടി, ഹംസക്കോയ കോന്നാട്, ജവാദ് വടകര, നിയാസ് കാവുംവട്ടം, ആഷിഖ് മാടാക്കര.

സഹോദരങ്ങള്‍: പരേതരായ കെ.പി ഹമീദ് , ഹംസ മൊയ്തീന്‍ കോയ, ഹുസൈന്‍, കുഞ്ഞി രായില്‍കുട്ടി , അയിഷു, പാത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132864/kappad-erool-kadappuram-valavil-kalluvechapurayil-nafeesa-passedaway)