---
title: "#obituary | ബാലുശ്ശേരി പിലാവുള്ളതില്‍ ദാക്ഷായണി അമ്മ അന്തരിച്ചു. "
english_title: "#balussery #pilavullathil #dhakshayani #amma #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132869/balussery-pilavullathil-dhakshayani-amma-passedaway"
published_at: "2023-07-23T08:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc951758b9e_dhakshayani_death_logo.JPG"
keywords: []
---

# #obituary | ബാലുശ്ശേരി പിലാവുള്ളതില്‍ ദാക്ഷായണി അമ്മ അന്തരിച്ചു. 

> **Lead Summary:** **ബാലുശ്ശേരി**: പിലാവുള്ളതില്‍ ദാക്ഷായണി അമ്മ അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് ചാലമ്പാല വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ചാലമ്പാല കുഞ്ഞിക്കണാരന്‍ നായര്‍.

## Article Content

**ബാലുശ്ശേരി**: പിലാവുള്ളതില്‍ ദാക്ഷായണി അമ്മ അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 12 ന് ചാലമ്പാല വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ചാലമ്പാല കുഞ്ഞിക്കണാരന്‍ നായര്‍.

മക്കള്‍: പി.സുധാകരന്‍ (റിട്ട. പ്രിന്‍സിപ്പാള്‍ നന്മണ്ട എച്ച്എസ്എസ്, എന്‍സിപി സംസ്ഥാന സെക്രട്ടറി), വിശാലാക്ഷി (വട്ടോളി ), പ്രമീള (റിട്ട. അദ്ധ്യാപിക ചോലപ്പുറം യുപി സ്‌കൂള്‍), പരേതയായ സുജാത (ഇളയടം).

മരുമക്കള്‍: ശോഭന (റിട്ട. പ്രധാനാദ്ധ്യാപിക, എയുപിഎസ് ബാലുശ്ശേരി), ഉണ്ണിമാധവന്‍ (റിട്ട. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി), നാരായണന്‍ (റിട്ട. എയര്‍ഫോഴ്‌സ്), ഗോപിനാഥ് (റിട്ട. പ്രിന്‍സിപ്പാള്‍ ഗവ. ഐടിഐ മാളിക്കടവ്).

സഹോദരങ്ങള്‍: രാജഗോപാലന്‍, ചന്ദ്രശേഖരന്‍ നായര്‍ (റിട്ട. ഡെ.ചീഫ് എഞ്ചിനീയര്‍, കെഎസ്ഇബി) , സരോജിനി (റിട്ട. എച്ച്എം), സാവിത്രി (ദില്ലി), പരേതരായ അഡ്വ. പി. രാഘവന്‍ നായര്‍ , ഡോ. അച്ചുതന്‍ നായര്‍, സുശീല, കുഞ്ഞിലക്ഷ്മി വേണുഗോപാല്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132869/balussery-pilavullathil-dhakshayani-amma-passedaway)