---
title: "#obituary | കരുവണ്ണൂര്‍ പടിഞ്ഞാറെ നാഗത്ത് കുഞ്ഞിക്കണാരന്‍ അന്തരിച്ചു"
english_title: "#karuvannur #padinjare #nagath #kunjikanaran #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132881/karuvannur-padinjare-nagath-kunjikanaran-passedaway"
published_at: "2023-07-23T09:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bca515144be_deth_logo.jpg"
keywords: []
---

# #obituary | കരുവണ്ണൂര്‍ പടിഞ്ഞാറെ നാഗത്ത് കുഞ്ഞിക്കണാരന്‍ അന്തരിച്ചു

> **Lead Summary:** **കരുവണ്ണൂര്‍**: പടിഞ്ഞാറെ നാഗത്ത് കുഞ്ഞിക്കണാരന്‍ അന്തരിച്ചു. ശവസംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: നാരായണി.

## Article Content

**കരുവണ്ണൂര്‍**: പടിഞ്ഞാറെ നാഗത്ത് കുഞ്ഞിക്കണാരന്‍ അന്തരിച്ചു. ശവസംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: നാരായണി.

മക്കള്‍: ശോഭന (റിട്ട. ടീച്ചര്‍ വൃന്ദാവനം എയുപി സ്‌കൂള്‍ പേരാമ്പ്ര), ബിന്ദു, രാജീവന്‍ (സിപിഐഎം കരുവണ്ണൂര്‍ ബ്രാഞ്ച് അംഗം)

മരുമക്കള്‍: ദാസന്‍ (സിപിഐഎം ഈസ്റ്റ് ലോക്കല്‍ കമ്മറ്റി പേരാമ്പ്ര), ബാബു കാവുന്തറ (ആര്‍മി).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132881/karuvannur-padinjare-nagath-kunjikanaran-passedaway)