---
title: "#dyfi | മണിപ്പൂരിലെ അതിക്രൂരതകള്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ കൊയിലാണ്ടി സെന്‍ട്രല്‍ മേഖല കമ്മിറ്റി "
english_title: "DYFI Koyilandy Central Region Committee protesting atrocities in Manipur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132917/dyfi-koyilandy-central-region-committee-protesting-atrocities-in-manipur"
published_at: "2023-07-23T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcc75366a80_DYFI_LG.jpg"
keywords: []
---

# #dyfi | മണിപ്പൂരിലെ അതിക്രൂരതകള്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ കൊയിലാണ്ടി സെന്‍ട്രല്‍ മേഖല കമ്മിറ്റി 

> **Lead Summary:** **കൊയിലാണ്ടി:** മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് എതിരെ അതിക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നടക്കുമ്പോഴും നഗ്‌നരാക്കി നടത്തപ്പെടുമ്പോഴും കുറ്റകരമായ മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്‌ഐ കൊയിലാണ്ടി സെന്‍ട്രല്‍ മേഖല കമ്മിറ്റി.

## Article Content

**കൊയിലാണ്ടി:** മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് എതിരെ അതിക്രൂരമായ ലൈംഗികാതിക്രമങ്ങള്‍ നടക്കുമ്പോഴും നഗ്‌നരാക്കി നടത്തപ്പെടുമ്പോഴും കുറ്റകരമായ മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ പ്രതിഷേധ പ്രകടനവുമായി ഡിവൈഎഫ്‌ഐ കൊയിലാണ്ടി സെന്‍ട്രല്‍ മേഖല കമ്മിറ്റി.

കൊയിലാണ്ടി ടൗണില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ്, ബ്ലോക്ക് ട്രഷറര്‍ പി.വി. അനുഷ, മേഖലാ സെക്രട്ടറി വി.എം. അജീഷ്, മേഖലാ പ്രസിഡന്റ് എസ്. അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132917/dyfi-koyilandy-central-region-committee-protesting-atrocities-in-manipur)