---
title: "#obituary | അത്തോളി കാക്കാട്ടിയേരി കുഞ്ഞിമാളു അമ്മ  അന്തരിച്ചു."
english_title: "#atholi #kakkattiyeri #kunjimaluamma #passedaway"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132918/atholi-kakkattiyeri-kunjimaluamma-passedaway"
published_at: "2023-07-23T11:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcc6497e8c7_chekkini_logo.JPG"
keywords: []
---

# #obituary | അത്തോളി കാക്കാട്ടിയേരി കുഞ്ഞിമാളു അമ്മ  അന്തരിച്ചു.

> **Lead Summary:** **അത്തോളി**: കാക്കാട്ടിയേരി കുഞ്ഞിമാളു അമ്മ അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച. ഭര്‍ത്താവ്: പരേതനായ കാക്കാട്ടിയേരി ചെക്കിണി നമ്പ്യാര്‍.

## Article Content

**അത്തോളി**: കാക്കാട്ടിയേരി കുഞ്ഞിമാളു അമ്മ അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച. ഭര്‍ത്താവ്: പരേതനായ കാക്കാട്ടിയേരി ചെക്കിണി നമ്പ്യാര്‍.

മക്കള്‍: ശോഭന നാറാത്ത്, സരോജിനി മരുതൂര്‍, ശ്രീമതി തുരുത്ത്യാട്, റീജ പന്തലായനി, സുധ പാലോളിതാഴെ, സുബജ കല്‍ക്കുടുമ്പ്, രാജന്‍ കക്കാട്ടിയേരി.

മരുമക്കള്‍: ഭാസ്‌കരന്‍, ബാലകൃഷ്ണന്‍, രാമകൃഷ്ണന്‍, ശിവ പ്രസാദ്, പരേതനായ ഭാസ്‌കരന്‍, ബേബി കല്‍ക്കുടുമ്പ്, ഷൈല പുല്ലാളൂര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132918/atholi-kakkattiyeri-kunjimaluamma-passedaway)